വിസ്റ്റ ബീറ്റ റിലീസായി !

ഏപ്രില്‍ 15, 2007

തലക്കെട്ട് കണ്ട് ഞെട്ടുകയൊന്നും വേണ്ട. കൈരളിയുടെ “സൈബര്‍ ഹൈവേ” തന്നതാണീ വിവരം. ജൂലൈ 2006 ഓടെ വിസ്റ്റ റിലീസാകും എന്നും അവതാരകന്‍ അറിയിക്കുന്നു. അമേരിക്കക്കാരുടെ പ്രൈം ടൈമിലാണീ അക്രമം നടത്തിയതു്.

കറന്റ് അഫയേര്‍സ് , ടെക്നോളജി പ്രിമിയര്‍ തുടങ്ങിയവയിലെങ്കിലും പുന:സംപ്രേക്ഷണം കുറച്ചുകൂടി സൂക്ഷിച്ചുചെയ്യണേ മൂന്നു് ചാനലുള്ളവരേ !


വിഷുവിനു് “വി”

ഏപ്രില്‍ 4, 2007

കൈരളിയുടെ മെയിന്‍സ്ട്രീം കമേര്‍ഷ്യല്‍ സംരംഭം “വി” ചാനല്‍ വിഷുവിനു് റിലീസ് ചെയ്യുമെന്നു് ഔദ്യോഗിക പ്രഖ്യാപനമായി.
ചെയര്‍മാന്‍ മമ്മൂട്ടിയാണു് ഈ വാര്‍ത്ത പുറത്തുവിട്ടതു്. മാനേജിങ് ഡയറക്റ്റര്‍ ജോണ്‍ ബ്രിട്ടാസ് , ഡയറക്റ്റര്‍മാര്‍ എന്നിവരും പത്രസമ്മേളനത്തില്‍ സന്നിഹിതരായിരുന്നു.

Malayalam Communications Limited expects to launch their Third Channel “WE” in a humble ceremony on the day of Vishu. This was announced by Chairman Mammootty. Managing Director John Brittas told that the content of the channel will be more commercial oriented and will try to cater the needs of people in every walks of the life. Two more directors of the channel were also present during Press Meeting.

[from recalled memory after seeing the news in Kairali and People]

update: Launched the channel on

Insat 2E(APR1) 83E , 3845 V , 26043 KSps FEC 3/4

Both Kairali and Kairali People were also shifted to the new frequency. Some Tamil and Telugu channels are also sharing the same frequency

Update : for persons having difficulty in tuning

If you a dual polarity single cable solution LNB, use this frequency instead

Insat 2E(APR1) 83E , 3245 V , 26043 KSps FEC 3/4


Recruitment underway for Kairali WE

ഫെബ്രുവരി 13, 2007

The advertisements are out for recruiting  personnel for Kairali’s new venture “WE”. After the Red Kairali and Blue People, now WE is having a Green logo. The channel is all set to be launched before Indiavision’s “YES”.

ഓഹരിയുടമകള്‍ക്കു് എന്തെങ്കിലും കൊടുക്കാറുണ്ടോ ആവോ?


Cyberdarshan service is interrupted

ഒക്ടോബര്‍ 8, 2006

Kairali TV through cyberdarshan service is currently interrupted as Cyberdarshan is upgrading their system..

ഇന്റര്‍നെറ്റില്‍ സൈബര്‍ദര്‍ശനിലൂടെ ലഭ്യമായിരുന്ന കൈരളിയും പീപ്പിളും സിസ്റ്റം അപ്ഗ്രേഡ് മൂലം ഇപ്പോള്‍ ലഭ്യമല്ല !! എന്നാല്‍ ചാനലുകാര്‍ ഇതറിഞ്ഞ മട്ടില്ല അവരുടെ പരസ്യങ്ങള്‍ കണ്ടാല്‍ !!


Kairali Towers – Foundation stone laid

ഒക്ടോബര്‍ 3, 2006

Malayalam Communications Ltd  finally had the foundation stone laid for their Corporate Office and Studio Complex in Thiravananthapuram.. The company is to have a 8 storeyed multiplex inaugurated in 15 months time. The function was well attended by the ruling party of Kerala, the leader of Opposition and dignitaries from the social and political front. Speaking on the occassion the Chairman of the channel, Padmashri Mammootty hinted a third channel to be operational on January 2007.. This channel will be targetting the youth, thus intensifying the competition in the youth niche sector, he added.