തലക്കെട്ട് കണ്ട് ഞെട്ടുകയൊന്നും വേണ്ട. കൈരളിയുടെ “സൈബര്‍ ഹൈവേ” തന്നതാണീ വിവരം. ജൂലൈ 2006 ഓടെ വിസ്റ്റ റിലീസാകും എന്നും അവതാരകന്‍ അറിയിക്കുന്നു. അമേരിക്കക്കാരുടെ പ്രൈം ടൈമിലാണീ അക്രമം നടത്തിയതു്.
കറന്റ് അഫയേര്‍സ് , ടെക്നോളജി പ്രിമിയര്‍ തുടങ്ങിയവയിലെങ്കിലും പുന:സംപ്രേക്ഷണം കുറച്ചുകൂടി സൂക്ഷിച്ചുചെയ്യണേ മൂന്നു് ചാനലുള്ളവരേ !
